തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ക്ലീന്‍ കേരള കമ്പനി ലിമിറ്റഡില്‍ സെക്യൂരിറ്റിമാരെ നിയമിക്കുന്നു. ക്ലീന്‍ കേരളയുടെ പത്തനംതിട്ട ജില്ലയില്‍ കുന്നന്താനത്ത് പ്രവര്‍ത്തിക്കുന്ന പാഴ് വസ്തു സംസ്‌കരണ ശേഖറ ശേഖരണ കേന്ദ്രത്തിലേയ്ക്ക്ണ് ഒഴിവുള്ള സെക്യൂരിറ്റി സ്റ്റാഫ്, അറ്റന്റര്‍ തസ്തികകളിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ഇന്റര്‍വ്യൂ നടക്കുന്നത്.
ക്ലീന്‍ കേരളയുടെ പത്തനംതിട്ട ജില്ലയില്‍ കുന്നന്താനത്ത് പ്രവര്‍ത്തിക്കുന്ന പാഴ് വസ്തു സംസ്‌കരണ ശേഖറ ശേഖരണ കേന്ദ്രത്തിലേയ്ക്ക്ണ് ഒഴിവുള്ള സെക്യൂരിറ്റി സ്റ്റാഫ്, അറ്റന്റര്‍ തസ്തികകളിലായി ഓരോ ഒഴിവുകളാണുള്ളത്.
എസ്എസ്എല്‍സി പാസായിരിക്കണം. 50 വയസിന് താഴെ പ്രായമുള്ളവരായിരിക്കണം. പത്തനംതിട്ട ജില്ലക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും.
പ്രതിദിനം 730 രൂപ വേതനമായി ലഭിക്കും.
താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയല്‍ എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും ഓരോ സെറ്റ് പകര്‍പ്പുകളും സഹിതം ജനുവരി 21ന് രാവിലെ 11.00 മണിക്ക് താഴെ കാണുന്ന വിലാസത്തില്‍ ഇന്റര്‍വ്യൂവിന് എത്തണം.
ക്‌ളീന്‍ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പല്‍ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം 10. (വഴുതക്കാട് ചിന്മയ സ്‌ക്കൂളിന് എതിര്‍വശം)
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447792058 ല്‍ ബന്ധപ്പെടുക.
No comments
Post a Comment