നിയമനം നടത്തുന്നു,സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വിവിധ ഒഴിവുകൾ

Kerala jobs

സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
ICAR സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.

ഫീൽഡ് അസിസ്റ്റൻ്റ്

ഒഴിവ്: 1( തമിഴ്നാട്)
യോഗ്യത: പത്താം ക്ലാസ്
പ്രായം: 21 – 45 വയസ്സ് ( SC/ ST/ OBC വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 15,000 രൂപ
ഇൻ്റർവ്യു തീയതി: ജനുവരി 20.

notification link

യംഗ് പ്രൊഫഷണൽ-I

ഒഴിവ്: 2 ( എറണാകുളം)
യോഗ്യത: ഫുഡ് കെമിസ്ട്രി/സുവോളജി/മൈക്രോബയോളജി/കെമിസ്ട്രി കൂടെ പരിചയം
പ്രായം: 21 – 45 വയസ്സ് ( നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 30,000 രൂപ
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 18
ഇൻ്റർവ്യു തീയതി: ജനുവരി 21

notification link

ജൂനിയർ റിസർച്ച് ഫെലോ ( JRF)

ഒഴിവ്: 1 (വിശാഖപട്ടണം)
അടിസ്ഥാന യോഗ്യത: ബിരുദാനന്തര ബിരുദം കൂടെ NET/ GATE
പ്രായപരിധി പുരുഷൻമാർ: 35 വയസ്സ് സ്ത്രീകൾ : 40 വയസ്സ് ( SC/ ST/ OBC വിഭാഗത്തിന് GOI നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 19

ഇൻ്റർവ്യു തീയതി: ജനുവരി 29.

notification link

മെഗാ തൊഴില്‍ മേള 25-ന്
16-ന് മുന്‍പ് രജിസ്റ്റർ ചെയ്യണം.

പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് / എംപ്ലോയബിലിറ്റി സെന്ററിന്റ ആഭിമുഖ്യത്തില്‍ ജനുവരി 25ന് ഷൊര്‍ണുര്‍ എം.പി.എം.എം.എസ്.എന്‍ ട്രസ്റ്റ് കോളേജില്‍ പ്രയുക്തി മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു.  

പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ജനുവരി 16-ന് മുന്‍പ് പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ല എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 8289847817, 0491-2505435
0

No comments

Post a Comment

© 2025 all rights reserved
made with by bestextention