എട്ടാം ക്ലാസ് യോഗ്യത മുതൽ ഉള്ളവർക്ക് അവസരങ്ങൾ ഏറെ , കേരള ഹൈക്കോടതിയിൽ ഇപ്പോൾ തന്നെ ജോലി നേടാം

Government jobs, all kerala jobs


കേരള ഹൈകോടതിയിൽ എട്ടാം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരങ്ങൾ

കേരള ഹൈകോടതി, എട്ടാം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരങ്ങൾ. കുക്ക് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു (നേരിട്ടുള്ള നിയമനം) താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.
ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാൻ അർഹതയില്ല.

ജോലി ഒഴിവ്: 2

യോഗ്യത
1.എട്ടാം ക്ലാസ്/ തത്തുല്യം
2. ഫുഡ് പ്രൊഡക്ഷൻ സർട്ടിഫിക്കറ്റ്
3. രാവും പകലും ജോലി ചെയ്യാനുള്ള സന്നദ്ധത
4. പകർച്ചവ്യാധികളിൽ നിന്ന് മുക്തമായിരിക്കണം.

പ്രായം: 02/01/1988 നും 01/01/2006 നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടെ)
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 24,400 - 55,200 രൂപ


അപേക്ഷ ഫീസ്
SC/ ST: ഇല്ല
മറ്റുള്ളവർ: 750 രൂപ

notification link
https://drive.google.com/file/d/1zGxrIqhBm8YU_HzsMbbowGQR-cQexZ4p/view?usp=drivesdk

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 30ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
0

No comments

Post a Comment

© 2025 all rights reserved
made with by bestextention